രതിസുഖസാരേ (ചേച്ചി) – part 2

 ഈ കഥ രതിസുഖസാരേ (ചേച്ചി) എന്ന സീരീസിന്റെ ഭാഗമാണ് , ഇതിന്റെ ആദ്യ  ഭാഗം വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


രതിസുഖസാരേ (ചേച്ചി)

___________________________________________________

ചേച്ചി ആകെ അമ്പരന്ന് ആരെയോ തിരയുന്നതുപേലെ അങ്ങോട്ടു മിങ്ങോട്ടും കഴുത്തുനീട്ടി നോക്കുകയായിരുന്നു. നോക്കുന്നത് എന്നേയാണെന്നു എനിക്കറിയാമായിരുന്നു. ഞാൻ ചേച്ചിയിരിക്കുന്നതിനടുത്തുള്ള ലൈറ്റിനടുത്തേക്ക് ചെന്നുനിന്നു. ചേച്ചി എന്നെ കണ്ടു. ആശ്വാസത്തോടെ എന്നെനോക്കി ഒന്നു ചിരിച്ചു. പിന്നെ താണിരുന്നു. ഞാൻ അല്പം ലൈറ്റ് കുറഞ്ഞിടത്തേക്ക്മാറി നിന്നു . ചേച്ചിക്ക് എന്നെ കാണാമായിരുന്നു.


ചേച്ചി എന്നെ ഇടക്കിടയ്ക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ആ ഇടയ്ക്കിടയ്ക്കുള്ള നോട്ടത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു .. ഞാനും ചേച്ചിയെ ഒളികണ്ണിട്ട് നോക്കുവാൻ തുടങ്ങി.



ചേച്ചിയുടെ നോട്ടത്തിന്റെ അർത്ഥം ഏതാണ്ട് മാറിവരുന്നതായി എനിക്ക് മനസ്സിലായി. എനിക്ക് ആകപ്പാടെ ദേഹത്തെല്ലാം എന്തോ ഒരു തരിതരിപ്പുപോലെ തോന്നി. പത്തര കഴിഞ്ഞപ്പോൾ മഴപെയ്യു മെന്ന ലക്ഷണമായി. നാടകം നടക്കുകയായിരുന്നു. പലരും മഴ നനയാതെ അങ്ങോട്ടുമിങ്ങോട്ടും മാറിനില്ക്കാനുള്ള പരിപാടി ഇടു കയായിരുന്നു.



ഞാൻ ചേച്ചിയേ നോക്കി. നമുക്ക് വീട്ടിലേക്ക് പോകാം എന്ന് ചേച്ചി ആരും കാണാതെ പതുക്കെ തലകൊണ്ടും കണ്ണുകൊണ്ടും എന്നേ ആംഗ്യം കാണിച്ചു. എനിക്ക് ആദ്യം മനസ്സിലായില്ല. കുറേക്കഴിഞ്ഞ് ചേച്ചി വീണ്ടും ആംഗ്യം കാണിച്ചു. അപ്പോൾ എനിക്ക് കാര്യം മനസ്സിലായി. ഞാൻ പതുക്കെ അവിടെനിന്നും വലിഞ്ഞു. താഴേക്കുള്ള പടികളിറങ്ങിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. എന്റെ കൈയ്യിൽ കുടയും ഇല്ലായിരുന്നു .

ഞാൻ താഴെച്ചെന്നു റോഡിലേക്കുള്ള ഇടവഴിയിലേക്കു് തിരിഞ്ഞപ്പോഴേക്കും ചേച്ചി അമ്പലമുറ്റത്തുനിന്നും കുടയുമായി പടി ഇറങ്ങുന്നതു ഞാൻ കണ്ടു . ചേച്ചി അടുത്തെത്തിയപ്പോഴേക്കും മഴ ശക്തിയായി പെയ്യാൻ തുടങ്ങി. ഞാൻ നനഞ്ഞ് നടക്കാൻ തുടങ്ങിയപ്പോഴേക്കും നനയാതെ തന്റെ കുടയ്ക്കകത്തു കേറിക്കൊള്ളാൻ ചേച്ചി പറഞ്ഞു.


ചേച്ചിയുടെ കുടയാണെങ്കിൽ ഒരു ഫോറിൻകുട. ഒരാള് നിന്നാൽത്തന്നെ ആകെ നനയും. നല്ല മഴ ആയതിനാലും കൂരിരുട്ടായതിനാലും ആരും കാണുകയില്ലാഎന്നതുകൊണ്ട് പതുക്കെ ചേച്ചിയുടെ കുടയ്ക്കകത്തു ഞാൻ കേറി. എനിക്ക് പൊക്കക്കൂടുതലായതിനാൽ കുട എന്നോട് പിടിച്ചോളാൻ ചേച്ചി പറഞ്ഞു. ചേച്ചി ടോർച്ചടിച്ചു നടന്നു.



മഴ കൂടുതല് ശക്തിയായി പെയ്യാൻ തുടങ്ങി. കുടയുടെ ശീലയ്ക്കകത്തൂടെ എറിച്ചില് പോലെ വെള്ളം ഞങ്ങളുടെ ദേഹത്തു വീഴാൻ തുടങ്ങി. ചേച്ചി പതുക്കെ എന്റെ ശരീരത്തോട് അടുക്കുന്നു.. ചേച്ചി ടോർച്ചടി പതുക്കെ പതുക്കെ കുറച്ചു. ആ കൂരിരുട്ടത്ത് ഞങ്ങൾ നടക്കുവാൻ തുടങ്ങി. ചേച്ചി എന്റെ ശരീരത്തോട് പതുക്കെ ഉരസ്സിഉരസ്സി നടന്നു .നടക്കുന്ന കൂട്ടത്തില് ചേച്ചി ഇടത്തേ മാറിടം എന്റെ വലത്തേ പള്ളയ്ക്കിട്ട് പതുക്കെ ഒന്നുരസ്സി.


ഞാനൊന്നും എതിരുപറയുന്നില്ലെന്നു കണ്ടപ്പോൾ ചേച്ചി എന്നോട് കൂടുതലായി ചേർത്ത് ഉരയ്ക്കാൻ തുടങ്ങി. എനിക്ക് കാര്യം മനസ്സിലായി. എന്നിലേ വികാരവും ഉണരുവാൻ തുടങ്ങി. ഞാൻ വലതുകൈയ്യിൽ നിന്നും കുട മാറ്റി ഇടതുകൈയ്യില് പിടിച്ചു. അധികം നനയാതിരികുവാൻ കുറേക്കൂടെ ചേർന്നു നില്ക്കുവാൻ ഞാൻ ചേച്ചിയോട് പറഞ്ഞു.



ചേച്ചിക്ക് ലൈൻ ക്ലിയറായിക്കിട്ടിയെന്നു മനസ്സിലായി. മുല എന്റെ പള്ളക്കുചേർത്ത് അമർത്തി പതുക്കെ ഇടതുകൈകൊണ്ട് എന്റെ അരയില് ചേച്ചി കെട്ടിപ്പിടിച്ചു. ഞാൻ ധൈര്യംപിടിച്ച് എന്റെ വലതുകൈയെടുത്ത് പതുക്കെ ചേച്ചിയുടെ കഴുത്തുചുറ്റി ചേച്ചിയെ എന്നോട് അടുപ്പിച്ചു.

എന്റെ ജീവിതത്തിലേ ആദ്യാനുഭവം. എന്നിലേ പുരുഷത്വം ഫണ മുയർത്തുവാൻ തുടങ്ങിയിരുന്നു. എന്റെ സാമാനം കൈലിക്കടി യിൽ ഊര്‍ജിതമായി പൊങ്ങുവാൻ തുടങ്ങി. ഞാനാണെങ്കിൽ ജട്ടി ധരിച്ചിരുന്നില്ല.


ഞാൻ വിയർക്കുവാൻ തുടങ്ങി. മഴ നനഞ്ഞിരുന്നതുകെണ്ട് വിയർപ്പ് അറിഞ്ഞില്ല. ഞങ്ങളുടെ നടപ്പിന് ഒട്ടും സ്പീഡില്ലാതായി. സകല പരിസരവും മറന്നു ഞങ്ങൾ പതുക്കെ നടന്നു. ഞങ്ങളുടെ ശ്വാസത്തിന്റെ വേഗത കൂടി. നെഞ്ചിടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. എനിക്ക് എന്തൊക്കെയോ ചെയ്യണമെന്നു തോന്നാൻ തുടങ്ങി.


ചേച്ചി നനഞ്ഞ സാരി വലതുകൈകൊണ്ട് കാലില്തട്ടാതെ കൂട്ടിപ്പിടിക്കാൻ പതുക്കെ ഒന്നു അനങ്ങിയപ്പോൾ ഞാൻ യാദൃശ്ചികമെന്ന രീതിയില് തോളത്തുനിന്നും കൈതെറ്റിയമാതിരി വലതുകൈകൊണ്ട് ചേച്ചിയുടെ വലത്തേ മാറിടത്തില്‍ ഒന്നു പിടിച്ചു. ജീവിതത്തിലാദ്യമായി ഒരു പെണ്ണിന്റെ നെഞ്ചില്‍ പിടിക്കുന്ന സുഖം അപ്പഴാണറിഞ്ഞത്. സോറീന്നു ഞാനുടനേ പറഞ്ഞു. ഇതെന്താ നേരത്തേ പിടിക്കാഞ്ഞത് എന്ന പരിഭവരീതിയിൽ ചേച്ചി പറഞ്ഞു



“അതൊന്നും സാരമില്ല”

പിന്നെ ഞാൻ കൈവലിച്ചില്ല. എന്റെ കൈ ചേച്ചിയുടെ വലത്തേഭാഗത്ത്കൂടെ പുറത്തൂടെ തൂക്കിയിട്ടു.

നടക്കുമ്പോൾ എന്റെ കൈകൊണ്ട് തുടരെത്തുടരെ ഞാൻ ചേച്ചിയുടെ മാറിൽ ഉരസാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും ചേച്ചിയുടെ നെഞ്ച് വീർത്ത്പൊങ്ങിവന്നു. അതെന്റെ കൈവെള്ളയില് ഉരസാൻ തുടങ്ങി. ചേച്ചിക്കും രസമായി.



മഴ അല്പം കുറഞ്ഞിരുന്നെങ്കിലും ഞങ്ങള് പിടിവിടാതെ നടന്നു. ടെൻഷൻവിടാനായി എന്തെങ്കിലും സംസാരിക്കാമെന്നു ഞാൻ തീരുമാനിച്ചു. ചേച്ചി ആകെ നനഞ്ഞല്ലോ എന്നു ഞാൻ പറഞ്ഞു.

നനഞ്ഞാല് അലിയുന്ന ഒന്നും എന്റെ ദേഹത്തില്ലായെന്നു ചേച്ചി ഉടനെ മറുപടി പറഞ്ഞു.

ചേച്ചി ഏത് പെർഫ്യുമാണടിച്ചത് നല്ല മണം.

നിനക്ക് വേണോ ഞാനടിച്ചുതരാം. ചേച്ചി മറുപടി പറഞ്ഞു.



ഇടയ്ക്കിടെ അടുപ്പിച്ച് നിർത്താനെന്ന ഭാവേന ഞാൻ ചേച്ചിയുടെ മാറിടത്തിൽ പിടിച്ച് എന്നോട് അടുപ്പിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഞങ്ങള് തോടിന്റെ അടുത്തെത്തി. ആരും ഞങ്ങളേ കണ്ടില്ല. പത്ത്മിനിട്ടുകൊണ്ട് വരേണ്ടദൂരം വരാൻ ഞങ്ങൾ മുപ്പതുമിനിട്ടെടുത്തു. മഴ നിന്നവിവരം ഞങ്ങളറിഞ്ഞതേയില്ല.

മഴമുലം തോട്ടിൽ അല്പം വെള്ളക്കൂടുതലായിരുന്നു .


മുകളിലെ പാലത്തിലൂടെ പോയാൽ ആരെങ്കിലും കാണും. മാത്രമല്ലാ ഇത് ഞങ്ങൾ എപ്പോഴും കുളിക്കുന്ന സ്ഥലമായതിനാൽ ആഴം അറിയാം. തോട്ടിലൂടെയിറങ്ങിപ്പോകാമെന്നു ഞങ്ങൾ തീരുമാനിച്ചു. എങ്കിലും വെള്ളം എത്രയുണ്ടെന്നറിയാൻ ഞാനാദ്യമിറങ്ങി.



എന്റെ മുട്ടിനുമുകളില് വെള്ളമുണ്ടായിരുന്നു. നടുക്ക്ചെല്ലുമ്പോൾ മിക്കവാറും ചേച്ചിയുടെ അരവരെ വെള്ളം കാണുമെന്നും അപ്പോൾ നനയാതിരിക്കാൻ ചേച്ചിയുടെ സാരി പെക്കിക്കണമെന്നും കാണാനാവുന്നത് കാണണമെന്നും ഞാനാഗ്രഹിച്ചു.


ഇതിലേപോയാൽ എളുപ്പം വീട്ടിലെത്താമെന്നു ഞാൻ പറഞ്ഞു. വെട്ടമടിക്കാനായി ടോർച്ച് ചേച്ചിയുടെ കൈയ്യീന്ന് ഞാൻ വാങ്ങിച്ചു. ചേച്ചി സാരി കുറെ പൊക്കിപ്പിടിച്ചുകൊണ്ട് താഴേക്കിറങ്ങാൻതുടങ്ങി.

ഞാൻ സ്റ്റെപ്പുകാണാനായി ചേച്ചിയുടെ കാലിലേക്ക് ലൈറ്റടിച്ചു കൊടുത്തപ്പോൾ എന്റെ ദേഹമാകെ കോരിത്തരിച്ചുപോയി.


എന്റെമുഖം ചേച്ചിക്ക് കാണാൻ പറ്റില്ലായിരുന്നു . നല്ല വെണ്ണപോലത്തെ വെളുത്ത തുടകൾ. ഒരു രോമംപോലുമില്ലാത്ത അവയെ കടിച്ചുതിന്നാൻ തോന്നി. എന്റെ സാധനം വീണ്ടും പൊങ്ങി കമ്പിപോലായി. ഞാൻ കുറേക്കൂടെ നടുക്കോട്ട് നീങ്ങി ലൈറ്റടിച്ചു കൊടുത്തു. ചേച്ചി പിന്നെയും കുറെക്കൂടെ സാരി പൊക്കി. എനിക്ക് നിക്കപ്പൊറുതിയില്ലെന്നായി.


എന്റേത് കൂടുതൽ കമ്പിപോലായി. തോടിന്റെ നടുക്ക് എത്താറായപ്പോൾ ചേച്ചിക്ക് പേടിയായി. ഞാൻ ലൈറ്റടിച്ചു നോക്കിയപ്പോൾ ചേച്ചി അരവരെ സാരിയും പാവാടയും പൊക്കിയിരുന്നു . അല്പംകൂടെ പൊക്കിയാൽ ചേച്ചിയുടെ കേന്ദ്രംവരെ കാണാം. ഇനിയും മുന്നോട്ട് പോകാൻ പേടിയാണെന്നു ചേച്ചി പറഞ്ഞു. സാരമില്ല ഇനിയും ലൈറ്റടിക്കേണ്ടാ… ചേച്ചി കുടയും ലൈറ്റും കൂട്ടിപ്പിടിച്ച് സാരിയും പാവാടയും പൊക്കിപ്പിടിച്ചോ…


ഞാൻ ചേച്ചിയെ പുറകിൽനിന്നും പൊക്കിക്കോളാമെന്നു പറഞ്ഞ് എന്റെ കൈലി സാമാനത്തിനു മുകളില് വരെ പൊക്കിക്കെട്ടി.

ചേച്ചി കുടയും ലൈറ്റും കൂട്ടിപ്പിടിച്ച് സാരിയും പാവാടയും പൊക്കിപ്പിടിച്ചു. ഞാൻ പുറകിലൂടെചെന്നു ചേച്ചിയെ തൊട്ടുനിന്നു. അരക്കുമുകളിലായി ചേച്ചി തുണി പൊക്കിപ്പിടിച്ചു. ഞാനടുത്തുചെന്നു പുറകിലൂടെ രണ്ടുകൈയ്യുമിട്ട് ചേച്ചിയെ ചേർത്ത്പിടിച്ചു പൊക്കി. ചേച്ചിയുടെ രണ്ടുമുലകളും എന്റെ കൈയ്യിലായി.

എന്റെത് ചേച്ചിയുടെ തുടക്കിടയില് മുട്ടിയുരസി. ചേച്ചി പരവശയായതായി എനിക്കു മനസ്സിലായി.

ഞാൻ രണ്ടുമുലകളും അറിയാത്തപോലെ ശരിക്കു ഞെക്കി. ആ ഒരു ലഹരിയിൽ ഞങ്ങൾ അക്കരയെത്തി. ഞങ്ങൾ വീണ്ടും കെട്ടിപ്പിടിച്ചുനടന്നു . അല്പം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. ചേച്ചിയുടെ സാരിയൊക്കെ നനഞ്ഞല്ലോയെന്ന്.



അത്കേട്ട് ചേച്ചി ദേഷ്യത്തിൽ പറഞ്ഞു….ഇനിയും നീ എന്നെ ചേച്ചീന്നുവിളിക്കരുത്. എനിക്കതൊട്ടും ഇഷ്ടമല്ല. നീ എന്നെ പേരു വിളികുന്നതാണെനിക്കിഷ്ടം.

“അയ്യോ…. എന്നേക്കൊണ്ട് വയ്യാ..വല്ലവരും കേട്ടാൽ എന്നെത്തല്ലും.”

“അതുസാരമില്ലാ… ആരെങ്കിലുമുണ്ടെങ്കില് ചേച്ചീന്നു വിളിച്ചോ…. നമ്മള് രണ്ടുപേരും മാത്രമേയുള്ളെങ്കിൽ പേരു മാത്രമേ വിളിക്കാവൂ.”

“എനിക്കുവയ്യാ പേരു വിളിക്കാൻ“ ഞാൻ പറഞ്ഞു.



“ഇനി പേരുവിളിക്കാതെ കൂടത്തില്ലാന്നു പറഞ്ഞ് പിണങ്ങിയ ചേച്ചി മാറിനടന്നു. അല്പംകഴിഞ്ഞ് ഞാൻ മൈഥിലീന്നു വിളിച്ചു.

“അതു പോരാ എടീ മൈഥിലീന്നു വിളിക്കണമെന്നു നിർബന്ധിച്ചു. വേറേ രക്ഷയൊന്നുമില്ലെന്നു കണ്ടപ്പോൾ ഞാൻ അങ്ങിനെ വിളിച്ചു.“എന്തോ ” എന്നു വിളികേട്ടുകൊണ്ട് മൈഥിലി എന്റെ നെഞ്ചില് അമർത്തി എന്നെ കെട്ടിപ്പിടിച്ചു.

അപ്പോഴേക്കും വീണ്ടും വലിയ മഴ വന്നു.



ഞങ്ങളോടി മൈഥിലിയുടെ വീട്ടിലെത്തി. അമ്മ മെഡിക്കൽ കോളേജിൽ ആയതിനാൽ വീട് പൂട്ടിയിട്ടാണ് മൈഥിലി അമ്പല ത്തിൽ പോയത്.

ഞങ്ങൾ കതകുതുറന്നു അകത്തുകയറി. ഒരു മണ്ണെണ്ണ വിളക്കെടുത്ത് കത്തിച്ചുവെച്ചു. അപ്പോഴാണ് കണ്ടത് മൈഥിലിയാകെ വിയർത്ത് നനഞ്ഞിരിക്കുന്നു. വെളുത്ത ബ്ലൗസിനുള്ളിലൂടെ ബ്രേസിയർ മുഴുവനും തെളിഞ്ഞുകാണാം.



ഞങ്ങൾ ബഢ്റൂമിലേക്കു് വിളക്കുമായി പോയി. ഏതായാലും നനഞ്ഞു, വേണമെങ്കില് ഒന്നു കുളിച്ചോ… ആ സമയംകൊണ്ട് ഞാനല്പം കട്ടനിട്ടുകൊണ്ടുവരാമെന്ന് പറഞ്ഞിട്ടവർ അടു ക്കളയിലേക്കുപോയി.



ഞാനൊന്നു ദേഹം കഴുകി വന്നു., ഷർട്ട് ധരിക്കാൻ നോക്കിയപ്പോ അത് നന്നായി നനഞ്ഞിരിക്കുന്നു. മുണ്ട് നനഞ്ഞതാണുടുത്തി രിക്കുന്നത്. ഇനി ഷർട്ട്കൂടി ഇട്ടാ തണുത്തിട്ട് സഹിക്കാനാവില്ല. ഇനി ഇപ്പോ എന്റെ നഗ്നമേനി മൈഥിലിയിൽ എന്തെങ്കിലുമൊരു തോന്നലുണ്ടാക്കുന്നെങ്കിൽ അതുമാവട്ടെ.! ഞാൻ മന:പൂർവ്വം അങ്ങിനെ ഇരുന്നതാണെന്ന് എന്തായാലും തോന്നില്ല എന്നൊക്കെയുള്ള ചിന്തയോടെ ഞാൻ കട്ടിലിന്റെ പടിയിൽ ഒരു തലയിണ എടുത്ത് ചാരിഇരുന്നു.



അപ്പോഴേക്കും മൈഥിലി കാപ്പിയുമായി വന്നു. മുറിയിലേക്ക് അവൾ കടന്നതും എന്റെ പിൻഭാഗമാണ് കണ്ടത്. എന്റെ ഇരിപ്പ് കണ്ടപ്പോൾത്തന്നെ മൈഥിലിയിൽ വികാരത്തിന്റെ വേലിയേറ്റ മുണ്ടായി.



അത് ഉള്ളിലൊതുക്കി അതൊന്നും കാര്യമാക്കാത്തവളെപ്പോലെ അവൾ സംസാരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. “ങ്ങഹാ..ഇത്രയുംവേഗം കുളിച്ചോ” എന്നുചേദിച്ച് കാപ്പി എന്റെ കൈയ്യിൽ കൊടുത്തിട്ട് മുണ്ടിലേക്ക് നോക്കിയിട്ട്

“മുണ്ടും നനഞ്ഞിട്ടുണ്ടല്ലോ” എന്നും പറഞ്ഞ് അലമാര തുറന്നു ഒരു മുണ്ടെടുത്ത് തനിക്ക്നേരെ ഇട്ട് തന്നാട്ട്.. “ദാ.. ഇത് മാറിക്കോ” എന്നും പറഞ്ഞ് ഒരു ഇളംകളർ പാവാടയുമെടുത്ത് കുളിമുറിയിൽ കയറി കതകടച്ചു.



ഞാൻ മുണ്ടുമാറി.. കാപ്പിയും മൊത്തിക്കൊണ്ട് കട്ടിലിലിരുന്നു.

എനിക്ക് ഒരുകാര്യം ഉറപ്പായി. മൈഥിലി എന്നെ ആഗ്രഹിക്കുന്നു. ഇന്ന് ഈ കട്ടിലിൽ എന്റെ കന്യകാത്വം ഞാൻ മൈഥിലിക്ക് സമർപ്പിക്കേണ്ടിവരും. അത് എങ്ങിനെയായിരിക്കും.

ബ്ലൂഫിലിമുകൾ കണ്ടിട്ടുള്ളതല്ലാതെ ഒരറിവും അതേക്കുറിച്ചില്ല. അങ്ങനെ ആലോചിച്ച് കിടക്കുമ്പോൾ കുളിമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് ഞാനങ്ങോട്ട് നോക്കി.

കോരിത്തരിപ്പിക്കുന്നതായിരുന്നു ആ കാഴ്ച.



പാവാട മുലക്കച്ചയായിക്കെട്ടി കുളിമുറിയിൽനിന്നും ഇറങ്ങി വരികയാണ് മൈഥിലി.

പാവാടയ്ക്കടിയിൽ വേറെ വസ്ത്രങ്ങളൊന്നുമില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

എന്റെ നെഞ്ചിടിപ്പ്കൂടി. മൈഥിലി ഒരു പ്രത്യേകതയുമില്ലാത്തത് പോലെയാണ് എന്റടുത്തേക്ക് വരുന്നത്. അടുത്തെത്തിയതും അവരെന്നെ കണ്ണെടുക്കാതെ നോക്കിനിന്നു. ഞാനും മൈഥിലിയെ നോക്കി, പ്രതീക്ഷയോടെ. (തുടരും) 

 <<  രതിസുഖസാരേ (ചേച്ചി)- part 1

>> രതിസുഖസാരേ (ചേച്ചി) – 3

Comments

Popular posts from this blog

ജിൻസി എന്ന നേഴ്സ്

ഗുജറാത്തിൽ അമ്മായിയോടൊപ്പം

ആന്റിയുടെ ട്യൂഷൻ – Part 2

ഭർത്താവിൻറെ കസിനുമായി

അച്ഛന്റെ പെങ്ങളുടെ മകൾ